ഗ്യാസ് സിലണ്ടർ മോഷണം പോയി

 



മാട്ടൂൽ സൗത്ത് വില്ലേജ് ഓഫീസ് ധർമ്മ കിണറിന് സമീപം പ്രവർത്തിക്കുന്ന തട്ട് കടയിൽ നിന്നും ഫില്ല് ചെയ്തു വച്ച ഗ്യാസ് സിലിംണ്ടർ വ്യാഴാഴ്ച്ച രാത്രി മോഷണം പോയി.പെരുന്നാൾ അവധി കഴിഞ് ശനിയാഴ്ച്ച രാവിലെ കട തുറക്കാൻ എത്തിയപ്പോയിണ് സിലിണ്ടർ കളവ് പോയത് അറിഞത്.

മോഷണ ദൃശ്യം സമീപത്തുള്ള CCTV പരിശോധിച്ചപ്പോൾ അതിൽ പതിഞ്ഞിട്ടുണ്ട്.സിലിണ്ടർ മോഷ്ടിച്ച് കൊണ്ടു പോയ ആൾക്ക് 48 മണിക്കൂർ സമയം അനുവധിക്കും എന്നും, സിലിണ്ടർ തിരികെ കൊണ്ട് വെക്കാത്ത പക്ഷം, മോഷണ ദൃശ്യം പോലീസിന് നൽകുകയും, സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് കടയുടമ അറിയിച്ചു

Previous Post Next Post