വളവിൽ ചേലേരിയിലെ കോയിപ്പറമ്പത്ത് ഹൗസിൽ കാർത്ത്യായനി നിര്യാതയായി


ചേലേരി :- വളവിൽ ചേലേരിയിലെ കോയിപ്പറമ്പത്ത് ഹൗസിൽ കാർത്ത്യായനി പി.വി നിര്യാതയായി.

മക്കൾ : വിജയൻ (കൂടാളി), പവിത്രൻ (പോസ്റ്റ്‌ മാൻ ചേലേരി), രാജൻ, ഉത്തമൻ. 

മരുമക്കൾ : അനിത, റീത്ത, സരസ്വതി, ഗിരിജ

സംസ്കാരം നാളെ മാർച്ച്‌ 17 ചൊവ്വാഴ്ച രാവിലെ രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. 10 മണിക്ക് കൊളച്ചേരിപ്പറമ്പിലെ പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും. 

Previous Post Next Post