വാഹനാപകടത്തിൽ 18 വയസ്സുകാരൻ മരണപ്പെട്ടു


കണ്ണപുരം :- വാഹനാപകടത്തിൽ കണ്ണപുരം സ്വദേശിയായ യുവാവ് മരണപ്പെട്ടു. കണ്ണപുരം യോഗശാലക്ക് സമീപത്തെ മുഹമ്മദ് ആദിൽ എൻ.ടി (18) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയുണ്ടായ അപകടമുണ്ടായത്.

മാതാവ് : ഫാഹിമ 

സഹോദരങ്ങൾ : ഹാഫിള്, ഫളൽ, ആയിഷ, സഹ്റ

Previous Post Next Post