കൊളച്ചേരി ഗ്രാമപഞ്ചായത്ത് പാട്ടയം വാർഡിലെ റോഡുകളിൽ ദിശ സൂചിക ബോർഡ് സ്ഥാപിക്കൽ ഉദ്ഘാടനം നാളെ


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് പാട്ടയം വാർഡിലെ റോഡുകളിൽ ദിശ സൂചിക ബോർഡ് സ്ഥാപിക്കൽ ഉദ്ഘാടനം നാളെ മെയ് 2 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പാട്ടയം ലീഗ് ഓഫീസിന് സമീപം നടക്കും. 

വാർഡ് മെമ്പർ റിസ്വാന പി.പി യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ ഉദ്ഘാടനം ചെയ്യുംകണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ കോടിപ്പോയിൽ മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീർ പി.കെ.പി ചടങ്ങിൽ പങ്കെടുക്കും.

Previous Post Next Post