വിവാഹദിനത്തിൽ വരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Kolachery Varthakal-
ഏച്ചൂർ :- വിവാഹദിനത്തിൽ വരനെ മരിച്ച നിലയിൽ കണ്ടെത്തി. ഏച്ചൂർ മാവിലാച്ചാലിൽ നാരായണീയത്തിൽ ഷബിനെ (29) ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജമ്മു കാശ്മീരിൽ എസ് എസ് ബി ബോർഡർ പോലീസ് ആയിരുന്നു.