ചേലേരി :- വളവിൽചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിൽ കുട്ടികൾക്കുള്ള അവധിക്കാല ക്യാമ്പ് 'കളിയും കാര്യവും' സംഘടിപ്പിച്ചു. നാരായണൻ മാസ്റ്റർ ക്ലാസ്സ് കൈകാര്യം ചെയ്തു.
മനോജ് ഒയറ്റി അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ BRC അധ്യാപകരായ ധന്യ, അശ്വതി എന്നിവർ നേതൃത്വം നൽകി. വായനശാല പ്രസിഡന്റ് വിനോദ്.പി സ്വാഗതവും ലൈബ്രേറിയൻ മേഘ നന്ദിയും പറഞ്ഞു.

