ചെറുപഴശ്ശിയിലെ എ. വിജേഷ് നിര്യാതനായി

 



മയ്യിൽ:-ചെറുപഴശ്ശിയിലെ എ. വിജേഷ് ( കുന്നത്ത്)(43) നിര്യാതനായി.


പിതാവ് : ഗോവിന്ദൻ പി പി

മാതാവ്: പരേതയായ യശോദ


ഭാര്യ: രസ്‌ന 


മക്കൾ: ഇഷാനി , നേബ (വിദ്യാർത്ഥികൾ)


സഹോദരങ്ങൾ: ബിന്ദു, പരേതനായ സത്യൻ

സംസ്കാരം 17. 5. 26 കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും


Previous Post Next Post