കൊളച്ചേരി :- രാജീവ് ഗാന്ധിയുടെ ചരമദിനത്തിൽ കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയിൽ സുനീത അബൂബക്കറിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് നേതാവ് എ.പി രാജീവൻ മുഖ്യപ്രഭാഷണം നടത്തി.
സന്ധ്യ,വി, മണ്ഡലം ഭാരവാഹികളായ സിദ്ദീഖ്, ചന്ദന, ഭാസ്കരൻ, ബാബു, അനിൽ കുമാർ, മൊയ്തു, രഞ്ജിത്ത്, മുസ്തഹസിൻ, സംഗീത്, മറ്റ് സഹപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. എം.ടി അനീഷ് സ്വാഗതവും ട്രഷറർ കെ.പി മുസ്തഫ നന്ദിയും പറഞ്ഞു,
