നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയം വായന പക്ഷാചരണ ഉദ്ഘാടനവും വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ജൂൺ 19 ന്


കരിങ്കൽക്കുഴി :- നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയം വായന പക്ഷാചരണ ഉദ്ഘാടനവും വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ജൂൺ 19 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് വായനശാല ഹാളിൽ വെച്ച് നടക്കും. 

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം നിർവഹിക്കും. സി.രജു കുമാർ പുസ്തകാവതരണം നടത്തും.

Previous Post Next Post