കണ്ടക്കൈ ചാല വയലിൽ പാടിച്ചാൽ പി വി നാരായണൻ നിര്യാതനായി

 


മയ്യിൽ:-കണ്ടക്കൈ ചാല വയലിൽ പാടിച്ചാൽ പി വി നാരായണൻ (78) നിര്യാതനായി

. മക്കൾ: പി അശോകൻ, പി അനിൽ, പി അജിത്ത്, പി അജേഷ്.

മരുമക്കൾ: വിജിത (ചൂളിയാട്), ജിഷിത (പറശ്ശിനി), ദിൽന (അഴീക്കോട്), നിഷിത (മുണ്ടേരി).

സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, പരേതരായ കല്യാണി, കാർത്യായനി, ദാമോദരൻ. സംസ്കാരം ഇന്ന് തിങ്കൾ പകൽ 11ന് കണ്ടക്കൈ ശാന്തിവനം.

Previous Post Next Post