മയ്യിലിൽ ഇന്ന് KSRTC ബസ്സിന് സ്വീകരണം നൽകും

 


​മയ്യിൽ: -മയ്യിൽ ബസ്‌റ്റാൻഡിൽ ഇന്ന്  രാവിലെ 10 മണിക്ക് KSRTC ബസ് യാത്രക്കാർക്ക് സ്വീകരണവും മധുരവിതരണവും സംഘടിപ്പിക്കുന്നു. മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.

Previous Post Next Post