Home കൊളച്ചേരി ഗ്രാമപഞ്ചായത്ത് കോടിപ്പോയിൽ ഏഴാം വാർഡ് ഗ്രാമസഭ നാളെ Kolachery Varthakal -June 12, 2026 കോടിപ്പോയിൽ :- കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ കോടിപ്പോയിൽ ഏഴാം വാർഡ് ഗ്രാമസഭ നാളെ ജൂൺ 13 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പള്ളിപ്പറമ്പ് ഗവണ്മെന്റ് എൽ.പി സ്കൂളിൽ നടക്കും.