പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഭകളെ ആദരിച്ചു

 


​പള്ളിപ്പറമ്പ് :- പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഫാത്തിമത്തുൽ ഫിദ, സിയ ഷിറിൻ എന്നീ വിദ്യാർത്ഥിനികളെ പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. നാടിന് അഭിമാനമായി മാറിയ പ്രതിഭകളുടെ വസതികളിൽ എത്തിയാണ് കോൺഗ്രസ്  ബൂത്ത് കമ്മിറ്റി  ഉപഹാരങ്ങൾ സമർപ്പിച്ചത്.

Previous Post Next Post