മയ്യിൽ:-ബാലലീലയിലെ റിട്ട. നഴ്സിങ് അസിസ്റ്റൻ്റ് സി ബാലൻ (81)നിര്യാതനായി.
ഭാര്യ: പരേതയായ വി ആർ ലീല (റിട്ട. നഴ്സിങ് സൂപ്രണ്ട്).
സഹോദരങ്ങൾ: നാരായണൻ, മധുസൂദനൻ (റിട്ട. ഹോണററി ക്യാപ്റ്റൻ ആർമി), ജാനകി (മാണിയൂർ), ലീല (ചെറുപഴശ്ശി), കമലാക്ഷി (കൊളച്ചേരി), പരേതനായ ഗംഗാധരൻ.
നാളെ ഞായറാഴ്ച രാവിലെ 9 മണി മുതൽ 11 വരെ ചെറുപഴശ്ശി കണ്ണോത്ത് മുക്കിലുള്ള സഹോദരിയുടെ വീട്ടിൽ പൊതുദർശനം, തുടർന്ന് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം.
