ഇന്ത്യൻ ആർമിയിൽ സെലക്ഷൻ നേടിയ മുജ്തബ കെ.പി.ക്ക് കോടിപ്പൊയിൽ ബൂത്ത് കോൺഗ്രസ്

 


​ പള്ളിപ്പറമ്പ്:-ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച പള്ളിപ്പറമ്പ് സ്വദേശി മുജ്തബ കെ.പി.യെ കോടിപ്പൊയിൽ ബൂത്ത് കോൺഗ്രസ്കമ്മിറ്റി ആദരിച്ചു. ​

ചടങ്ങിൽ ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ ഷുക്കൂർ കെ പി , കോൺഗ്രസ് സേവാ ദൾ ജില്ല ട്രഷറർ മൂസ പറമ്പിൽ , ബ്ലോക്ക് കോൺഗ്രസ് സിക്രട്ടറി അബ്ദുള്ള കൈപ്പയിൽ, വാർഡ് മെമ്പർമാരായ പി വി റഹ്മത്ത്, ടിന്റു സുനിൽചന്ദ്രത്ത് മുഹമ്മദ് എന്നിവർ പങ്കെടുത്തു.

Previous Post Next Post