Home ഇന്ത്യൻ ആർമിയിൽ സെലക്ഷൻ നേടിയ മുജ്തബ കെ പിക്ക് ജംഗ്ഷൻ ബ്രദേർസിന്റെ സ്നേഹാദരം Kolachery Varthakal -June 13, 2026 പള്ളിപ്പറമ്പ്:-ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച മുജ്തബ കെ.പി.യെ ജംഗ്ഷൻ ബ്രദേർ ഏപി സ്റ്റോർ സ്നേഹാദരം നൽകി. ജുനൈദ്, അമീൻ, മഹമൂദ്,ജബ്ബാർ , ഷംസുദ്ധീൻ എന്നിവർ സന്നിഹിതരായി