ജാതിക്കാട് സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു


മയ്യിൽ :- ജാതിക്കാട് സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ SSLC, പ്ലസ് ടു വിജയികളെ അനുമോദിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി ശ്രീജിനി ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡന്റ് കെ.വി രാജീവൻ അധ്യക്ഷത വഹിച്ചു. സി.കെ അനൂപ് ലാൽ മാസ്റ്റർ പ്രഭാഷണം നടത്തി. സി.കെ പുരുഷോത്തമൻ, സംഘം സെക്രട്ടറി കെ.അനീഷ്, ജോയിൻ്റ് സെക്രട്ടറി സി.സുധീഷ് എന്നിവർ സംസാരിച്ചു.



Previous Post Next Post