കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം നാളെ


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷം നാളെ ജൂൺ 16 ചൊവ്വാഴ്ച വിശേഷാൽ പൂജകളോടും ചടങ്ങുകളോടും കൂടി ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. രാവിലെ 5.30 ന് ഗണപതി ഹോമം, ഉഷ:പൂജ, നവകപൂജ, നവകാഭിഷേകം, ഉച്ചപൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post