കോയ്യോട്ട് മൂലയിലെ കുളത്തുംകര രാജൻനിര്യാതനായി

 


കുറ്റ്യാട്ടൂർ:- പത്താംമൈൽ മേറ്റടിപ്പറമ്പ് മുത്തപ്പൻ മടപ്പുര മടയൻ കോയ്യോട്ട് മൂലയിലെ കുളത്തുംകര രാജൻ (68) നിര്യാതനായി

ഭാര്യ: തങ്കമണി. മക്കൾ: രഞ്ജിത്ത് (സുപ്രിയ ബസ് സർവീസ്, കുറ്റ്യാട്ടൂർ), രജനി. മരുമക്കൾ: ബാലകൃഷ്ണൻ (തളിപ്പറമ്പ്), ഷഹില.

സഹോദരങ്ങൾ: പാറു, തങ്ക, അശോകൻ, നളിനി, പരേതനായ ബാലകൃഷ്ണൻ. സംസ്കാരം ഇന്ന് വ്യാഴം പകൽ 11.30ന് പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post