വേശാല:- പുതുക്കുളങ്ങര മാറ്റിക്കുന്ന് വീട്ടിൽ എം വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ (88) നിര്യാതനായി.
ഭാര്യ: സി വി നാരായണി. മക്കൾ: ശ്രീമതി, വനജ, സജീവൻ (മാമാനിക്കുന്ന് ദേവി ക്ഷേത്രം), സവിത, ബിന്ദു, അജേഷ്.
മരുമക്കൾ: ജനാർദ്ദനൻ (കുട്ടാവ്), ആശ (പെരുമണ്ണ്), ദിനേശൻ (വടുവൻകുളം), ധനഞ്ജയൻ (പുഴാതി), അനുശ്രീ (കുയിലൂർ).
സംസ്കാരം ഇന്ന് വ്യാഴാഴ്ച രാവിലെ 10ന് പൊറോളം ശാന്തിവനത്തിൽ നടക്കും.
