ചേലേരി:-ചേലേരി AUP സ്കൂളിനടുത്ത് കനാൽ റോഡിന് സമീപം താമസിക്കുന്ന പരേതരായ നാരായണൻ മാരാരുടെയും ലക്ഷ്മി മാരസ്യാരുടെയും മകനായ വടക്കെ വീട്ടിൽ രാജൻ (65)നിര്യാതനായി.
ഭാര്യ:- സാവിത്രി ( അങ്കണവാടി വർക്കർ)
മക്കൾ:- തുഷാര , സിത്താര.
മരുമക്കൾ :-ഹരി രാമചന്ദ്രൻ(കാസർകോട്, അഭിലാഷ് (പിലാത്തറ)
സഹോദരൻ സതീശൻ.വി.വി. ഭൗതിക ശരീരം രാവിലെ 8 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് വെക്കും.
സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും
