തളിപ്പറമ്പിലെ ഓട്ടോറിക്ഷ ഡ്രൈവർ കെ.രതീഷ് നിര്യാതനായി

 



തളിപ്പറമ്പ്:-തളിപ്പറമ്പിലെഓട്ടോ ഡ്രൈവർ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

മുയ്യം മുണ്ടേരിയിലെ കൊയ്യാലൻ രാഘവന്റെയും,കെ. ശാന്തയുടെയും മകൻ,കെ. രതീഷാ(43) ണ് മരിച്ചത്.

ഭാര്യ: സരിത (കാസർഗോഡ്)

മക്കൾ: കാശിനാഥ്, കാർത്തിക്.

സഹോദരി: ഇന്ദുലേഖ

Previous Post Next Post