കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ വാരച്ചാലിലെ ഓലോട്ട് കെ.ശ്രീധരൻ (75) നിര്യാതനായി.
ഭാര്യ : എം നന്ദിനി
മക്കൾ : രഞ്ജിത്ത്, രമ്യ
സഹോദരങ്ങൾ : നാരായണൻ (പഴശ്ശി), ജാനകി (കുറ്റ്യാട്ടൂർ), കുഞ്ഞിരാമൻ (വാരച്ചാൽ), ഗോപാലൻ, കൃഷ്ണൻ (വാരച്ചാൽ), പരേതയായ ലക്ഷ്മി.
ഇന്ന് ജൂൺ 15 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വീട്ടിൽ പൊതുദർശനം. തുടർന്ന് വൈകുന്നേരം 5 മണിക്ക് പൊറോളം ശാന്തിവനത്തിൽ സംസ്കാരം നടക്കും.
