ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം സംക്രമ പൂജ ഇന്ന്


ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം സംക്രമപൂജ ഇന്ന് ജൂൺ 15 തിങ്കളാഴ്ച നടക്കും. വൈകുന്നേരം 6 മണിക്ക് വിശേഷാൽ പൂജകൾ,  പായസദാനം എന്നിവ ഉണ്ടായിരിക്കും. 

Previous Post Next Post