വേൾഡ് കപ്പ് ഫുട്ബോൾ ഫാൻസ് ഫൈറ്റ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു


ചേലേരി :- ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം, പാട്ടയം ബ്രദേഴ്സ്, ബ്രോസാമിൻസ് ചേലേരി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വേൾഡ് കപ്പ് ഫുട്ബോൾ ഫാൻസ് ഫൈറ്റ് ഫുട്ബോൾ മത്സരം നടത്തി. 

മത്സരത്തിൽ വിജയിച്ച ബ്രസീൽ ടീം അംഗങ്ങൾക്ക് പ്രഭാത് വായനശാല എക്സിക്യൂട്ടീവ് അംഗം സജിത്ത് കെ പാട്ടയം ട്രോഫി സമ്മാനിച്ചു. എക്സിക്യൂട്ടീവ് അംഗം കെ.ശരൺ, പി.കെ ഷനോജ് എന്നിവർ പങ്കെടുത്തു.

Previous Post Next Post