കെ പി രാധാകൃഷ്ണൻ നിര്യാതനായി


മയ്യിൽ:- ആറാംമൈലിന് സമീപം കെ പി രാധാകൃഷ്ണൻ (70) നിര്യാതനായി. 

ഭാര്യ: ചന്ദ്രിക.

മക്കൾ: രാജിനി (മുൻ കൗൺസിലർ, മട്ടന്നൂർ മുനിസിപ്പാലിറ്റി), സജിനി (കുടുക്കിമൊട്ട), സന്ധ്യ (പരിയാരം).

മരുമക്കൾ: പ്രകാശൻ, ഷാജി, വിഷ്ണു. സഹോദരങ്ങൾ: പുരുഷോത്തമൻ, പുഷ്പജൻ, സേതുമാധവൻ, ആശാലത, പരേതനായ ഹരീന്ദ്രൻ.

Previous Post Next Post