മുല്ലക്കൊടിയിലെ കാർത്ത്യായനി നിര്യാതയായി

 



അരിമ്പ്ര:-മുല്ലക്കൊടി പടിഞ്ഞാറ്

മൂലയിൽ കാർത്ത്യായനി (85) നിര്യാതയായി

 ഭർത്താവ്: പരേതനായ എം കുമാരൻ 

 മക്കൾ: ഗംഗാധരൻ എം  അരിമ്പ്ര ഗൗരി എം  (സി പി ഐ എം കൊളച്ചേരി സൗത്ത് ബ്രാഞ്ചംഗം)ഗീത എംപഴശ്ശി  ഗണേഷ് കുമാർ എം  (സി പി ഐ എംമുല്ലക്കൊടി പടിഞ്ഞാറ് ബ്രാഞ്ചംഗം)


മരുമക്കൾ:  ഉഷ മയ്യിൽ   ഭരതൻ കൊളച്ചേരി  രമേശൻ പഴശ്ശി

Previous Post Next Post