കുറ്റ്യാട്ടൂർ:- വടുവൻകുളത്തെ റിട്ട. എസ്ഐ കെ എം മനോജ് കുമാർ (55) അന്തരിച്ചു. കുടിയാൻമല, ഇരിക്കൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ എസ് ഐയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
പരേതനായ സി വി നാരായണൻ- കെ എം സരോജിനി എന്നിവരുടെ മകനാണ്. ഭാര്യ: കെ എം ബിന്ദു ചെക്യാട്ട് കാവ് (തലശ്ശേരി കോടതി).
മക്കൾ: അർജുൻ, കാർത്തിക. സഹോദരങ്ങൾ: ശ്രീജ, സന്തോഷ്. സംസ്കാരം ഇന്ന് തിങ്കൾ ഉച്ചയ്ക്ക് 2 മണിക്ക് പൊറോളം ശാന്തിവനത്തിൽ.
