ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം കെ.ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു
Kolachery Varthakal-
മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം കെ.ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. സാംസ്കാരിക പ്രഭാഷകൻ കെ.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. പി.സുനോജ് കുമാർ, ഷനിമ.പി എന്നിവർ സംസാരിച്ചു.