കണ്ണാടിപ്പറമ്പ് :- ദീർഘകാലമായി ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ മദ്രസ സദർ മുഅല്ലിം ആയി സേവനമനുഷ്ഠിച്ചിരുന്ന കണ്ണാടിപ്പറമ്പ് അഹമ്മദ് മൗലവി നിര്യാതനായി.
ഹസനാത്ത് മദ്രസ അധ്യാപകൻ, യത്തീംഖാന ഓഫീസ് ഇൻചാർജ്, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (SKJM) കണ്ണാടിപ്പറമ്പ് റെയ്‌ഞ്ച് വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
