മയ്യിൽ :- പൊറോലം എ.കെ.ജി സ്മാരക പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു.
വി.പി. ബാബുരാജ് ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പി.കരുണാകരൻ, സീന പി.പി എന്നിവർ സംസാരിച്ചു.

