കാഞ്ഞിരോട് മീത്തലപ്പള്ളിക്ക് സമീപത്തെ പള്ളിക്കൽ ചിരട്ടന്റെവിട മായിൻകുട്ടി നിര്യാതയായി


കാഞ്ഞിരോട് :- കാഞ്ഞിരോട് മീത്തലപ്പള്ളിക്ക് സമീപം നടുക്കണ്ടിയിൽ താമസിക്കുന്ന പള്ളിക്കൽ ചിരട്ടന്റെവിട മായിൻകുട്ടി (73) നിര്യാതനായി. ദീർഘകാലം സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസിയായിരുന്നു. 

പരേതനായ പാറക്കൽ മൊയ്തീൻകുട്ടി ഹാജിയുടെയും ചിരന്റെവിട കുഞ്ഞി ഫാത്തിമയുടെയും മകനാണ്.

ഭാര്യ : നടുക്കണ്ടി ഹാഫ്സത്ത് (കാഞ്ഞിരോട്)

മക്കൾ. തഫ്സീറ (കാഞ്ഞിരോട്), തമീമ, (പാലോട്ട്പള്ളി), തസ്‌നീമ (വെളിയമ്പ്ര), തൻവീറ (പടന്നോട്ട്മൊട്ട)

ജാമതാക്കൾ : അബ്ദുൽഹകീം വെളിയമ്പ്ര (റിയാദ്) മുഹമ്മദ് റഫീഖ്, (പാലോട്ട്പള്ളി മട്ടന്നൂർ) മുസമ്മിൽ(പടന്നോട്ട്മൊട്ട), പരേതനായ മുഹമ്മദ് സജിദ് (മുണ്ടയാട്)

സഹോദരങ്ങൾ : പരേതരായ മമ്മു സി.സി, അബ്ദുള്ളക്കുട്ടി സി.സി ( കാഞ്ഞിരോട്)


 

Previous Post Next Post