കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുട്ടികൾക്കുള്ള യോഗ പരിശീലനത്തിന്റെ സ്കൂൾ തല ഉദ്ഘാടനം സെപ്റ്റംബർ 10 ന് നണിയൂർ എ.എൽ.പി സ്കൂളിൽ


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന കുട്ടികൾക്കുള്ള യോഗ പരിശീലനത്തിന്റെ സ്കൂൾ തല ഉദ്ഘാടനം സെപ്റ്റംബർ 10 വ്യാഴാഴ്ച ​നണിയൂർ എ.എൽ.പി സ്കൂളിൽ വെച്ച് നടക്കും. വൈകുന്നേരം 3.30 മുതൽ 4.30 വരെ സംഘടിപ്പിക്കുന്ന പരിപാടി വാർഡ് മെമ്പർ കെ.പ്രസന്ന ഉദ്ഘാടനം ചെയ്യും.
Previous Post Next Post