സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ഗണേശ്വര പൂജയും വിഘ്നേശ്വര നാമാർച്ചനയും സെപ്റ്റംബർ 15 ന്
Kolachery Varthakal-
കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ഗണേശ്വര പൂജയും വിഘ്നേശ്വര നാമാർച്ചനയും വിനായക ചതുർത്ഥി നാളായ സെപ്റ്റംബർ 15 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് നാളിൽ നടക്കും