ശ്രുതി സാധകം സംഗീത കൂട്ടായ്മ സ്നേഹസംഗമം സംഘടിപ്പിച്ചു


കണ്ണൂർ :-  ശ്രുതി സാധകം സംഗീത കൂട്ടായ്മയുടെ സ്നേഹസംഗമം സംഘടിപ്പിച്ചു. കണ്ണൂർ പോലീസ് അസോസിയേഷൻ ഹാളിലിൽ നടന്ന പരിപാടി കൂത്തുപറമ്പ് എ.സി.പി കെ.സനൽ കുമാർ ഉദ്ഘാടനം ചെയ്തു.

 ഗ്രൂപ്പ്‌ അഡ്മിൻ ലതീഷ് നേതൃത്വം നൽകി. കണ്ണൂർ ഷാഫി മാതൃഭൂമി ഫോട്ടോഗ്രാഫർ സുനിൽ, രമേശൻ, രാജീവൻ, ജ്യോതിന്ദ്രൻ രാജേഷ്, ശ്രീകാന്ത് ചേനോളി തുടങ്ങിയവർ പങ്കെടുത്തു. ഉച്ചയ്ക്ക് ഓണസദ്യയും ഉണ്ടായിരുന്നു. വിവിധകലാ പരിപാടികളും അരങ്ങേറി.

Previous Post Next Post