രാജേഷ് മുല്ലക്കൊടിക്ക് AKPA കമ്പിൽ യൂണിറ്റിന്റെ ആദരം

 


കൊളച്ചേരി:-കലാ അദ്ധ്യാപന രംഗത്തെ മികച്ച സേവനത്തിന് ഭാരത് സേവക് സമാജിന്റെ ദേശീയ ബഹുമതി കരസ്ഥമാക്കിയ  രാജേഷ് മുല്ലക്കൊടിയെ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) കമ്പിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.എ.കെ.പി.എ. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്  പവിത്രൻ മൊണാലിസ ഉപഹാരം കൈമാറി.

Previous Post Next Post