ജോയ് പൊന്ന്യൻ നിര്യാതനായി


പാപ്പിനിശ്ശേരി :- പാപ്പിനിശ്ശേരി പഴഞ്ചിറ പൊളപ്പീടികക്ക് സമീപം ജോയ് പൊന്ന്യൻ (69) നിര്യാതനായി. വിവിധ വർക്ക്ഷോപ്പുകളിൽ ജീവനക്കാരനായിരുന്നു.

ഭാര്യ : ഷീബ ജോയ് (അഴീക്കോട് ബ്ലോക്ക് മഹിള കോൺഗ്രസ് വൈസ് പ്രസിഡണ്ട്)

മകൾ : ഫെബ എലിസബത്ത്


Previous Post Next Post