കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം സംക്രമ പൂജ നാളെ


കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം കന്നിമാസ സംക്രമ പൂജ നാളെ സെപ്റ്റംബർ 17 (1202 ചിങ്ങം 31) വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.

Previous Post Next Post