വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം വനിതാ വേദിയുടെ നേതൃത്വത്തിൽ പുസ്തക ബൈൻഡിങ് പരിശീലനം സംഘടിപ്പിച്ചു


ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം വനിതാ വേദിയുടെ നേതൃത്വത്തിൽ പുസ്തക ബൈൻഡിങ് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ എം.വി ഓമന ഉദ്ഘാടനവും പരിശീലനവും നടത്തി.

വായനശാല പ്രസിഡന്റ് പി.വിനോദ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗം ശ്രീജിന ബാബു, പി.പി പ്രസന്ന, ലൈബ്രേറിയൻ മേഘ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post