പുലൂപ്പി പാറപ്പുറത്തെ കെ.ഹരിദാസൻ നിര്യാതനായി


കണ്ണാടിപ്പറമ്പ് :- പുലൂപ്പി പാറപ്പുറം ഫാറൂഖ് പള്ളിക്ക് സമീപത്തെ കെ.ഹരിദാസൻ (66) നിര്യാതനായി. 

ഭാര്യ : ഗീത 

മക്കൾ : രാഗി, രഹ്‌ന, രാഹുൽ 

മരുമക്കൾ : ലാലേഷ് (മാതോടം), ഹരീഷ് (മങ്ങാട്), ഐശ്വര്യ (പുലുപ്പി) 

സഹോദരങ്ങൾ : ഭാസ്‌കരൻ, രാജീവൻ, പ്രകാശൻ, പ്രേമൻ, പരേതയായ ജാനകി


Previous Post Next Post