മുണ്ടേരി :- മുണ്ടേരിയിലെ ശോഭന.കെ (66) നിര്യാതയായി.
ഭർത്താവ് : പരേതനായ പന്നേൻ രാഘവൻ
മകൾ : ശാരി
മരുമകൻ : വിജിത്ത്.ടി (ഷാർജ)
സഹോദരങ്ങൾ : യശോദ (പെരുമാച്ചേരി), പത്മിനി (കുറ്റ്യാട്ടൂർ), പരേതനായ ശ്രീധരൻ (കുറ്റ്യാട്ടൂർ)
സംസ്‌ക്കാരം നാളെ ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.
