മുസ്‌ലീം ജമാഅത്ത് പാലത്തുങ്കര സർക്കിൾ ആദർശ സമ്മേളനം നവംബർ 12 ന് തൈലവളപ്പിൽ


മയ്യിൽ :- മുസ്‌ലീം ജമാഅത്ത് പാലത്തുങ്കര സർക്കിൾ ആദർശ സമ്മേളനം നവംബർ 12 വ്യാഴാഴ്ച വൈകുന്നേരം 6.30 ന് തൈലവളപ്പിൽ നടക്കും.

 KMJ കമ്പിൽ സോൺ പ്രസിഡന്റ് മുഹമ്മദ് ബഷീർ അർഷദി പ്രഭാഷണം നടത്തും.

Previous Post Next Post