Home SYS പാലത്തുങ്കര സർക്കിൾ തസ്കിയ സമ്മേളനം നവംബർ 12 ന് Kolachery Varthakal -November 10, 2026 മയ്യിൽ :- SYS പാലത്തുങ്കര സർക്കിൾ തസ്കിയ സമ്മേളനം നവംബർ 12 വ്യാഴാഴ്ച രാത്രി 8 മണിക്ക് തൈലവളപ്പിൽ നടക്കും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തും.