പള്ളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചരണാർത്ഥം പള്ളിപ്പറമ്പ് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രചാരണ പൊതുയോഗം സംഘടിപ്പിച്ചു.
ശാഖ പ്രസിഡന്റ് ലത്തീഫ് സി കെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കൊടിപോയിൽ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് അഹമ്മദ് വി പി, ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി പി,അബ്ദു തുടങ്ങിയവർ ആശംസകൾ നേർന്നു.
മുഹമ്മദ് മൗലവി പ്രാർത്ഥന നടത്തി. ശാഖ ജനറൽ സെക്രട്ടറി റംഷാദ് സി എച്ച് സ്വാഗതംവും അസീസ് മാസ്റ്റർ നന്ദിയും പറഞ്ഞു.

