തവിടാട്ടുചാൽ റോഡ് റെസിഡൻസ് അസോസിയേഷൻ ആദ്യ ജനറൽ ബോഡി യോഗം ചേർന്നു


കൊളച്ചേരി :- കൊളച്ചേരി തവിടാട്ടുചാൽ റോഡ് റെസിഡൻസ് അസോസിയേഷൻ (TRRA) കൊളച്ചേരിയുടെ ആദ്യ ജനറൽ ബോഡി മീറ്റിംഗ് ചേർന്നു. TRRA രക്ഷാധികാരി സഹദ് ഉദ്ഘാടനാവും മുഖ്യ പ്രഭാഷണവും നടത്തി.

TRRA പ്രസിഡന്റ് വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. സുകുമാരൻ, വാസുദേവൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി രവി കവിൽ സ്വാഗതവും ട്രഷറർ ഷിജു നന്ദിയും പറഞ്ഞു.



Previous Post Next Post