ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു SFI പ്രവർത്തക
മയ്യിൽ :കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിച്ചു നൽകാൻ മുടി ദാനം ചെയ്തു sfi പ്രവർത്തക.. കണ്ണൂർ കാനച്ചേരിയിലെ സിതാര ആണ് സൗജന്യമായി വിഗ്ഗ് നിർമിച്ചു നൽകുന്ന ഒറ്റപടി കലകൂട്ടായിമയുടെ സ്നേഹകേശം പദ്ധതിയിലേക് മുടി ദാനം ചെയ്തത്...
മയ്യിൽ ക്യൂബെൻസ് ബ്യൂട്ടി പാർലർ ലിൽ എത്തിയാണ് സിതാര മുടി ദാനം ചെയ്തത്.. കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസ്സിലെ എം എ ആന്ത്രോപോളജി വിദ്യാർത്ഥി ആണ് സിതാര. കൂടുതൽ ആളുകൾ കേശദാനം നടത്താൻ മുന്നിട്ടിറങ്ങണം എന്നതാണ് ആഗ്രഹമെന്നും അതിനു പ്രേരണ കൂടിയായിട്ടാണ് ഈ കേശദാനം എന്നും സിതാര പറയുന്നു....
കാൻസർ രോഗികൾക്കു മുടി ദാനം ചെയ്യാൻ താല്പര്യം ഉള്ളവരും വിഗ് ആവിശ്യം ഉള്ളവരും ബന്ധപെടുക 9400402511.