ചേലേരിയിൽ നിന്നും കഞ്ചാവുമായി യുവാവ് പിടിയിൽ
ചേലേരി :- ചേലേരി എ യു പി സ്കൂളിന് സമീപത്ത് വച്ച് കഞ്ചാവുമായി യുവാവ് പിടിയിൽ. കൊളച്ചേരി പറമ്പ് നാല് സെന്റ് കോളനിക്കു സമീപം താമസിക്കുന്ന വിഷ്ണു എന്ന യുവാവിനെയാണ് എക്സൈസ് സംഘം പിടികൂടിയത്.
ഹാഷിഷ് വിഭാഗത്തിൽ പെട്ട മയക്കു മരുന്നാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തതെന്നാണ് കരുതുന്നത്.
ഹാഷിഷ് വിഭാഗത്തിൽ പെട്ട മയക്കു മരുന്നാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തതെന്നാണ് കരുതുന്നത്.