ശ്രീകാന്ത് നിര്യാതനായി
മയ്യിൽ: ബമ്മണാച്ചേരിയിലെ ഇട്ടമ്മൽ നാരായണൻ ശ്രീമതി ദമ്പതികളുടെ മകൻ ശ്രീകാന്ത് (കുട്ടൻ) 34 വയസ്സ് നിര്യാതനായി ശവസംസ്കാരം നാളെ (ചൊവ്വാഴ്ച )രാവിലെ 10 മണിക്ക് കണ്ടക്കൈപറമ്പ് പൊതുശ്മശാനത്തിൽ ഭാര്യ: അമൃത മയ്യിൽ സഹോദരങ്ങൾ ശ്രീജിത്ത് ശ്രീജേഷ്