കണ്ണൂർ :- ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍ -
ആന്തൂര്‍ നഗരസഭ 8,28, അയ്യന്‍കുന്ന് 2, അഴീക്കോട് 15, ചപ്പാരപ്പടവ് 17,18, ചെമ്പിലോട് 14,18, ചെറുകുന്ന് 2, ചെറുതാഴം 4, എരഞ്ഞോളി 9, എരുവേശ്ശി 12, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 55, കരിവെള്ളൂര്‍ പെരളം 1, കീഴല്ലൂര്‍ 7, കേളകം 4, കൊളച്ചേരി 12, കോട്ടയം മലബാര്‍ 1, കുന്നോത്തുപറമ്പ് 12,15, കൂത്തുപറമ്പ് നഗരസഭ 16, മാലൂര്‍ 1, മാങ്ങാട്ടിടം 19, മട്ടന്നൂര്‍ നഗരസഭ 10,33, മാട്ടൂല്‍ 9, മയ്യില്‍ 1,6, മൊകേരി 12, മുണ്ടേരി 4, മുഴക്കുന്ന് 7, നാറാത്ത് 3, പാനൂര്‍ നഗരസഭ 6,14,25, പാപ്പിനിശ്ശേരി 2,4,14, പട്ടുവം 13, പയ്യന്നൂര്‍ നഗരസഭ 8, പെരളശ്ശേരി 7, തൃപ്പങ്ങോട്ടൂര്‍ 4,18, വളപട്ടണം 3, വേങ്ങാട് 1,21