മാണിയൂർ : - കട്ടോളിയിലെ കുറ്റ്യാക്കണ്ടി ഉത്തമൻ (58) അന്തരിച്ചു.
ഭാര്യ :- ശ്രീമതി
മക്കൾ:- നിധിൻ (ഒമാൻ),നയന,നിജിൽ
മരുമകൻ :- സനീഷ് (പൊറോളം )
സഹോദരങ്ങൾ :- ഗിരിശൻ, പ്രീത, പരേതരായ വിനോദ്, ഗീത .
ശവസംസ്കാരം ഇന്ന് രാവിലെ 9മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.